ഇഛങങഋചഠഅഞഥവാര്‍ത്താ അവലോകനംകചഉകഅ ഠഛ ഡടഒഋഞ കച 5ഏ ഠഋഇഒചഛഘഛഏഥ5 ജിയുടെ പടിവാതിലില്‍ ഇന്ത്യ
അഞ്ചാം തലമുറ മൊബൈല്‍ സാങ്കേതികവിദ്യയുടെ ആദ്യഘ' പരീക്ഷണത്തിനായി ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞു. അടുത്ത നൂറ് ദിവസത്തിനുള്ളില്‍ ഈ സാങ്കേതികവിദ്യ ഇന്ത്യക്ക് സ്വന്തമാകും. ഇപ്പോഴത്തെ നാലാം തലമുറ മൊബൈല്‍ ശൃംഖലയേക്കാള്‍ വേഗത കൂടിയതാണ് അഞ്ചാം തലമുറ ശൃംഖല.
രാജ്യത്ത് സാങ്കേതികരംഗത്ത് വിപ്ലവകരമായ മാറ്റം അഞ്ചാം തലമുറ സാങ്കേതികവിദ്യയിലൂടെ കൈവശം എാണ്
പ്രതീക്ഷിക്കുത്. ഇപ്പോള്‍ രാജ്യത്ത് നിലവിലുള്ള രണ്ട്, മൂ്, നാല് തലമുറ സാങ്കേതികവിദ്യകളുടെ സ്ഥാനത്തേക്ക് അഞ്ചാം തലമുറ സാങ്കേതികവിദ്യ കട് വരും.
രാജ്യത്തെ ആരോഗ്യ, വിദ്യാഭ്യാസ ഗ്രാമീണ മേഖലകളില്‍ അഞ്ചാം തലമുറ സാങ്കേതികവിദ്യ ഏറെ പ്രയോജനപ്പെടുത്തുമെ് ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ആറുമാസത്തില്‍ കൂടുതല്‍ ആദ്യഘ' പരീക്ഷണം നീണ്ടുനില്‍ക്കും. അടുത്ത വര്‍ഷത്തോടെ അഞ്ചാം തലമുറ ശൃംഖല തുടങ്ങാന്‍ കഴിയുമൊണ് പ്രതീക്ഷിക്കുത്. 2024 ഓടെ പൂര്‍ണ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കും. വേള്‍ഡ് വൈഡ് വയര്‍ലെസ് വെബ് എ പദം ഫൈവ് ജിയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുു.
മുന്‍തലമുറ ശൃംഖലകള്‍ വ്യക്തിഗത ഫോ പ്ലാറ്റ് ഫോമുകളിലാണ് ഉപയോഗിച്ചിരുത്. ഓം തലമുറ ഫോണുകള്‍ അനലോഗ് ആയിരുു. വളരെ കുറഞ്ഞ സ്‌പെക്ട്രം
ശേഷിയുമാണ് ഇതിന് ഉണ്ടായിരുത്.
രണ്ടാം തലമുറ ഡിജിറ്റല്‍ സാങ്കേതികവിദ്യയിലായിരുു. സന്ദേശം അയക്കുതിനുള്ള സംവിധാനങ്ങള്‍കൂടി ഈ ഘ'ത്തില്‍ കൂ'ിച്ചേര്‍ക്കപ്പെ'ു. മൂാം തലമുറ സാങ്കേതികവിദ്യയുടെ ലക്ഷ്യം ത െഅതിവേഗ ഡേറ്റാ കൈമാറ്റം ആയിരുു. നാലാം തലമുറ സാങ്കേതികവിദ്യ ഒരു ജിഗാ ബൈറ്റ്‌സ് പെര്‍ സെക്കന്റ് വേഗതയാണ് പ്രദാനം ചെയ്യുത്.
എാല്‍ ഇതിനെയെല്ലാം മറികടക്കുതായിരിക്കും അഞ്ചാം തലമുറ സാങ്കേതികവിദ്യ. ഫൈവ്-ജി യന്ത്രങ്ങള്‍, സെന്‍സറുകള്‍, വാഹനങ്ങള്‍, റോബോ'്, ഡ്രോ തുടങ്ങിയവയിലും പ്രവര്‍ത്തിക്കുതാവും. പുതിയ സാമ്പത്തിക അവസരങ്ങളിലേക്ക് കൂടി ഇത് വഴിതെളിക്കും.
വികസനത്തിന്റെ തടസ്സങ്ങളെ മറികടക്കാന്‍ ഫൈവ് ജിയിലൂടെ കഴിയും. ഡിജിറ്റല്‍ ഇന്ത്യയ്ക്കും സദ്ധ പദ്ധതികള്‍ക്കും ഊര്‍ജ്ജം പകരുതാവും ഫൈവ്-ജി ഇതിലൂടെ വലിയ തോതില്‍ ഡേറ്റാ കൈമാറ്റം സാധ്യമാവും.
ഇന്ത്യയുടെ ആവശ്യാനുസരണം വിവിധ ആപ്ലിക്കേഷനുകളെ പിന്തുണയ്ക്കുതാണ് ഫൈവ്-ജി. വികസിത രാജ്യങ്ങളെക്കാള്‍ കൂടുതല്‍ ഉപയോഗപ്പെടുത് ഇന്ത്യക്കാണ്.
തൊണ്ണൂറുകളില്‍ ഇന്ത്യയിലെ ടെലിഫോ സാന്ദ്രത വളരെ കുറഞ്ഞതായിരുു. ചെലവും കൂടുതലായിരുു. 21 മൊബൈല്‍ നെറ്റ്‌വര്‍ക്കുകളുടെ കട് വരവ് മൂലം ചെലവ് കുറഞ്ഞു. ടെലിഫോ വ്യാപനം 1995 ല്‍ 5 ശതമാനം മാത്രമായിരുു. ഇത് 2010 ല്‍ 95 ശതമാനമായി വര്‍ധിച്ചു. ഇത് ഇന്ത്യന്‍ സമ്പത് വ്യവസ്ഥക്ക് ഗുണകരവുമായിരുു.
നിര്‍മ്മാണ, വിതരണ മേഖലയും ഫൈവ്-ജിയുടെ വരവോടെ ഉണര്‍വ് ഏറും. എല്ലാ മേഖലയിലും വേഗത വര്‍ധിക്കും.
കൃഷി, ഊര്‍ജ്ജം, ആരോഗ്യം ചരക്കു ഗതാഗതം മുതലായ മേഖലകളിലും ഫൈവ്-ജി യിലുടെ പ്രകടമായ മാറ്റം ദൃശ്യമാകും.

Comments
Post a Comment