കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ലഘൂകരിക്കാന് സമയമായി


ഇന്ത്യ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ അതിശക്തമായ ഉഷ്ണക്കാറ്റിന്റെ പിടിയിലാണെ് അടുത്തിടെയിറങ്ങിയ റിപ്പോര്‍'ുകള്‍ സൂചിപ്പിക്കുു. ഇന്ത്യയില്‍ രാജസ്ഥാനിലെ ചുരുമേഖലയില്‍ താപനില 50 സെല്‍ഷ്യസിനും മേലെയാണ്. താപനിലയില്‍ ഉണ്ടായ ഈ വര്‍ദ്ധന കാരണം ലോകത്തെ വിവിധ സ്ഥലങ്ങള്‍ ഇ് പ്രതിസന്ധി നേരിടുകയാമ്. ഇന്ത്യയില്‍ ചില ഭാഗങ്ങളില്‍ അനുഭവപ്പെടു ഉയര്‍ താപനില ഒരു പുതിയ സംഭവമല്ല. കഴിഞ്ഞ കുറേവര്‍ഷങ്ങളായി കാലാവസ്ഥ വ്യതിയാനം കാരണം താപനിലയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുത്.
ആസ്‌ട്രേലിയന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കു നാഷണല്‍ സെന്റര്‍ ഫോര്‍ ക്ലൈമറ്റ് റെസ്‌ട്രോഷന്റെ ഏറ്റവും പുതിയ പഠനങ്ങള്‍ അനുസരിച്ച്, മനുഷ്യന്റെ ചെയ്തികള്‍ കാരണമായുണ്ടാകു കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഒരു ദശലക്ഷം മൃഗങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ള ജീവജാലങ്ങള്‍ അനുഭവിക്കേണ്ടി വരുു എാണ്. ഇതിനര്‍ത്ഥം ഇതുവഴി ഉണ്ടാകു ദുരന്തം നമ്മുടെ പടിവാതില്‍ക്കല്‍ വരെ എത്തിയൊണ്.
കാലാവസ്ഥ വ്യതിയാനം വഴി അന്തരീക്ഷത്തിലെ ചില വാതകങ്ങള്‍ ചൂടിനെ അതിജീവിക്കാനുമുള്ള മൂലകങ്ങളെ തടയുു. ചഅടഅ പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം കാലാവസ്ഥാ വ്യതിയാനം വഴി കാര്‍ബഡൈ ഓക്‌സൈഡ്, ക്ലോറോ ഫ്‌ളൂറോ കാര്‍ബ തുടങ്ങിയ വാതകങ്ങള്‍ കൂടുതല്‍ അളവില്‍ അന്തരീക്ഷത്തില്‍ കാണപ്പെടുകയും അവ ചൂടില്‍ നിും രക്ഷപ്പെടാനുള്ള ഭൂമിയുടെ അവസ്ഥയെ തടയുകയും ചെയ്യുു.
ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിുള്ള 1300 ലധികം ശാസ്ത്രങ്ങള്‍ ഉള്‍പ്പെ' കാലാവസ്ഥ, വ്യതിയാനത്തെ സംബന്ധിച്ച് പഠനം നടത്തു സമിതിയുടെ റിപ്പോര്‍'് പ്രകാരം അടുത്ത നൂറ്റാണ്ടോടെ താപനില 2.5 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 10 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാദ്ധ്യതയുള്ളതായി വിലയിരുത്തപ്പെടുു. കാലാവസ്ഥയിലെ ഇത്തരം മാറ്റങ്ങള്‍ ചില മേഖലകളിലെ താപനില 3 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാനും കാരണമാകും. പല മേഖലകളിലെ വലിയ ആഘാതങ്ങള്‍ക്ക് ഇത് വഴിതെളിക്കുമെും കണക്കാക്കപ്പെടുു.
ഇന്ത്യ ഇതിനോടകം ത െകാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കാലാവസ്ഥ വ്യതിയാനം കാലവര്‍ഷത്തെ പ്രവചനാതീതമാക്കും. അതിന്റെ ഫലമായി രാജ്യത്ത് ഗോതമ്പ് സംസ്‌കരണം തകരാറിലാകും. ഭക്ഷ്യധാന്യങ്ങളുടെ നിര്‍മ്മാണം കുറയുകയും, അത് ഭക്ഷ്യസുരക്ഷിതത്വമില്ലായ്മയ്ക്കും ജീവിത നിലവാര തകര്‍ച്ചയ്ക്കും കാരണമാകും. മാത്രമല്ല, അതിശൈത്യം 0.5 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനും സാധ്യതയുണ്ട്. താപനിലയിലെ വ്യതിയാനം, ഗോതമ്പുല്പാദനത്തില ഓരോ ഹെക്ടറിലും 0.45 ടണ്ണിന്റെ കുറവിന് കാരണമാകും. താപവ്യതിയാനംമൂലം സമുദ്ര ജലനിരപ്പ് കൂടുകയും വെള്ളപ്പൊക്കത്തിനും തീരങ്ങളിലെ മണ്ണൊലിപ്പിനും കാരണമാകും. ഗംഗ, ബ്രഹ്മപുത്ര നദികളിലെ അഴിമുഖങ്ങളുടെ നാശത്തിനും കാലാവസ്ഥാ വ്യതിയാനം വഴിതെളിക്കുകയും സമുദ്രജലനിരപ്പ് ഉയരുത് ലക്ഷദ്വീപ് പോലുള്ള ഇന്ത്യന്‍ ദ്വീപ സമൂഹങ്ങളെയും മാല്‍ദ്വീപിനേയും ദോഷകരമായി ബാധിക്കും.
     നാം ഇ് അഭിമുഖീകരിക്കു ഏറ്റവും വലിയ പ്രതിസന്ധിയാണ് കാലാവസ്ഥാ വ്യതിയാനം. കാലാവസ്ഥാ വ്യതിയാനം, ആഗോള താപനം എിവ മൂലമുണ്ടാകു പ്രതിസന്ധികളെ നേരിടുതില്‍ ആഗോള തലത്തിലുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂ'ാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. 2015 ന് പാരീസില്‍ ചേര്‍ കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച ഉച്ചകോടിയില്‍ എല്ല് രാഷ്ട്രങ്ങളും ഉയര്‍ത്തിപ്പിടിച്ച കാര്യം കാലാവസ്ഥാ വ്യതിയാനവും അവ നേരിടാനുള്ള മാര്‍ഗ്ഗങ്ങളുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും പാരിസ് ഉച്ചകോടിയില്‍ എടുത്ത സംയുക്ത തീരുമാനപ്രകാരം അന്താരാഷ്ട്ര സൗരസഖ്യത്തിന് രൂപം നല്‍കുകയും സൗരോര്‍ജ്ജത്തിന്റെ പ്രധാന്യം വ്യാപിപ്പിക്കുതിനുള്ള പ്രവര്‍ത്തനങ്ങള്‍ ലോകരാജ്യങ്ങള്‍ ആക്കം കൂ'ണമെ് അടിവരയി'് വ്യക്തമാക്കുകയും ചെയ്തു. സാമ്പത്തിക താല്പര്യങ്ങളെ മുന്‍നിര്‍ത്തി പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ അത് മാനവരാശിയുടെ നിലനില്‍പിനെയും പ്രകൃതിയെയും ഒരിക്കലും ദോഷകരമായി ബാധിക്കരുത്.

Comments

Popular posts from this blog

രണ്ടാം മോദി ഗവണ്‍മെന്റ് അധികാരമേറ്റു.

19-ാമത് ഇന്ത്യ-ഇറാന്‍ സംയുക്ത സമിതി യോഗം

'ആഫ്രിക്കന് രാജ്യങ്ങളുമായുള്ള ബന്ധം ഇന്ത്യ ദൃഢമാക്കുന്നു'